Tuesday 2 February 2010

വെറുതേ ഒന്ന് ചാരാന്‍ ഒരിടം

ജീവിതം അങ്ങനെ ആണല്ലോ ചേട്ടാ ! ആരുടെ എന്ഘിലും പുറത്തു ചാരി കഴിച്ചു കൂട്ടുക . അതേയ് ഞാനുംചിന്തിക്കുന്നുള്ളൂ വെറുതേ ചാരാനായി ഒരിടം ....
സ്വകാര്യങ്ങള്‍ (ദുക്കമായാലും സന്തോഷമായാലും )എനിക്ക് മനസ്സില്‍ ഭാരമാകുമെന്നു തോന്നുമ്പോള്‍ ഇറക്കി വക്കാന്‍ (ചാരാന്‍) ഒരിടം.
ഒപ്പം ഇന്ടെല്ലെക്ടുഅല് ആവാന്‍ ഒരു എളിയ ശ്രമം കൂടി .....( 'ചലമാക്കറത്തു ' ).

ഇത്തരം ബ്ലോഗുകള്‍ സമൂഹ മനസാക്ഷിയുടെയ് നേര്‍ക്ക്‌ തുറന്നു പിടിക്കുന്ന ഒരു 'കണ്ണാടി' ആകണം എന്ന് ഞാന്‍ വിചാരിക്കുന്നു (തള്ളേ ! യേന്തെര്‍ ആവുമോ എന്തോ ?)



ഇനി ഭൂലോകത്തില്‍ മണ്ണും ചാരി ഇരിക്കുന്നവനുമ് ഒരു പ്രജ ആകുന്നു ...
വെറും പ്രജ അല്ല ! ഒരു ഒന്ന് ഒന്നര പ്രജ......

സഹകരിക്കുക ! അനുഗ്രഹിക്കുക ! കൂടാതെ സംവടികുക ഉക

No comments:

Post a Comment